Surprise Me!

ലങ്കയുടെ വിധി ഇന്നറിയാം | Oneindia Malayalam

2018-09-17 39 Dailymotion

Sri lanka Afganistan asiacup match preview
അഞ്ചു തവണ ഏഷ്യാ കപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് ഇത്തവണ നാണംകെട്ട് മടങ്ങേണ്ടുവരുമോ? ലങ്കയുടെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് അഞ്ചുു മണിക്കു നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മല്‍സത്തില്‍ അപകടകാരികളായ അഫ്ഗാനിസ്താനാണ് ലങ്കയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ തോറ്റാല്‍ ലങ്കയ്ക്കു നാട്ടിലേക്കു വിമാനം കയറാം.
#SLvBAN